ഉറുകുന്ന് വാഹനാപകടത്തിൽ കെസിയ കതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പത്തനാപുരം: ഉറുകുന്ന് വാഹനാപകടത്തിൽ കെസിയ കതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബഥേൽ ഗോസ്പൽ അസംബ്ലി പത്തനാപുരം കടക്കാമൺ സഭാ സെക്കട്ടറി കുഞ്ഞുമോൻ്റെയും സുജയുടെയും മകൾ കെസിയ ഉറുകുന്നിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. ഇന്നലെ വൈകിട്ട് ഉറുകുന്നിൽ നിയന്ത്രണം വിട്ട ചരക്ക് വാഹനം റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളും മരണമടഞ്ഞിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...