ദൈവസഭാ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ റ്റീ.എ സാമുവൽ നിത്യതയിൽ

പന്തളം : ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും പന്തളം ദൈവസഭയുടെ അംഗവും ആയ പാസ്റ്റർ റ്റീ.എ സാമുവൽ നിത്യതയിൽ ചേർക്കപ്പെട്ടു. ദൈവസഭയുടെ ഓമല്ലൂർ, മേലുകാവ്,തേക്കുതോട്, വെളിയമറ്റം,പൂമല, സ്വരാജ്,ഹെവൻവാലി എന്നീ സഭകളിൽ ശുശ്രൂഷ കനായിരുന്നു.സംസ്കാരം നാളെ (3 / 12/2020) രാവിലെ 9 മണിക്ക് ഭവനത്തിൽ (Thadathil,house,Muttam near Mannamkadavu)ആരംഭിക്കും.അതിനുശേഷം 11മണിക്ക് പന്തളം സഭാ സെമിത്തേരിയിൽ നടത്തപെടുന്നതും ആണ്.

-ADVERTISEMENT-

You might also like
Comments
Loading...