ഐ.സി.പി.എഫ് പത്തനാപുരം ഏരിയ യൂത്ത് മീറ്റിംഗ്

പത്തനാപുരം : ഐ.സി. പി. എഫ് കൊല്ലം ഡിസ്ട്രിക്ട് പത്തനാപുരം ഏരിയയുടെ ആഭിമുഖ്യത്തിൽ ‘Rooted’ എന്ന പേരിൽ യൂത്ത് മീറ്റിംഗ് നടത്തപ്പെടുന്നു. നവംബർ 28 ന് വൈകുന്നേരം 5 മണിമുതൽ 7 മണിവരെ സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്.

post watermark60x60

യേശുവിന്റെ കൂട്ടായ്മയിൽ നടക്കുക(കൊലോ 2:6,7)എന്ന വിഷയത്തെ ആസ്‌പദമാക്കി പാസ്റ്റർ ജോ തോമസ്(ബാംഗ്ലൂർ) മുഖ്യ സന്ദേശം നൽകും. ഐ. സി. പി.എഫ് കൊല്ലം ബാൻഡ് ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like