ആനി ജോൺ (കുഞ്ഞുമോൾ )(61) നിത്യതയിൽ

ചെങ്ങന്നൂർ : ദി പെന്തക്കോസ്ത് മിഷൻ ചെങ്ങന്നൂർ സഭാംഗമായ,പുത്തൻതെരുവ് പ്ലാക്കീഴിൽ പ്രയ്സ് വില്ലയിൽ സാം കുട്ടിയുടെ ഭാര്യ ആനി ജോൺ (കുഞ്ഞുമോൾ )(61) നിര്യാതയായി.

post watermark60x60

ബാംഗ്ലൂർ ജാലഹള്ളി കൈതത്തറ തോമസ് വർഗീസിന്റെ മകളും ഗുഡ് ന്യൂസ് കർണാടക കോഡിനേറ്റർ ചാക്കോ തോമസിന്റെ സഹോദരിയുമാണ് പരേത.
ജെന്നി ഷിജിൻ രാജസ്ഥാൻ, ജോയൽ ജോൺ എന്നിവർ മക്കളാണ്.ഷിജിൻ വർഗീസ്‌ മരുമകൻ. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like