പത്തനാപുരം സെന്റർ പി.വൈ.പി.എ ശാലേം ഫെസ്റ്റ് വെർച്ച്വൽ കൺവൻഷൻ

പത്തനാപുരം :പത്തനാപുരം സെന്റർ പി.വൈ.പി.എ 15മത് ശാലേം ഫെസ്റ്റ് നടത്തപ്പെടുന്നു. നവംബർ 27,28 തീയതികളിൽ എല്ലാ ദിവസവും രാത്രി 7:30 മുതൽ 9:30 വരെ പത്തനാപുരം സെന്റർ പി. വൈ. പി. എ ഫേസ്ബുക് പേജിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.

News Middle Advt Banner

ഐ. പി. സി പത്തനാപുരം സെന്റർ പ്രസിഡന്റ് പാസ്റ്റർ സി.എ തോമസ് ഉത്ഘാടനം നിർവഹിക്കുന്ന ദ്വിദിന കൺവൻഷനിൽ പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ റെജി ശാസ്താംകൊട്ട എന്നിവർ ദൈവവചനം സംസാരിക്കും. എഫ്എം ബാൻഡ് പത്തനാപുരം സംഗീത ശുശ്രൂഷ നിർവഹിക്കും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading