ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ സ്പിരിച്വൽ ഫീസ്റ്റ് 2020

കേരളം : ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്പിരിച്വൽ ഫീസ്റ്റ് 2020 നടത്തപ്പെടുന്നു. ഡിസംബർ 1,2 തീയതികളിൽ സൂമിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്.

post watermark60x60

ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺ ബി. തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ജോ തോമസ്(ബാംഗ്ലൂർ), പാസ്റ്റർ റ്റിനു ജോർജ്(കൊട്ടാരക്കര)എന്നിവർ ദൈവവചനം സംസാരിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി, കെ. ഇ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

മീറ്റിംഗ് ഐ.ഡി : 830 6266 7211
പാസ്‌വേർഡ് : KERALA20

-ADVERTISEMENT-

You might also like