ജോയ് ഓ. ജി നിത്യതയിൽ

കോട്ടയം: ഓതറ പുത്തൻ വീട്ടിൽ ജോയ് ഓ. ജി(70) നിത്യതയിൽ ചേർക്കപ്പെട്ടു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സംഭാഗമാണ്. മേബിൾ ജോയ് ആണ് ഭാര്യ.

മക്കൾ: പാസ്റ്റർ മെൽവിൻ ജോയ്(ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്- കോട്ടയം), സിനി ബിനു(കുവൈറ്റ്‌).
മരുമക്കൾ: സ്വപ്ന മെൽവിൻ, ബിനു അമ്പാട്ട്(കുവൈറ്റ്).
കൊച്ചുമക്കൾ: ബസലേൽ ജോയ്, ബെഞ്ചമിൻ ജോയ്, ആൻ എയ്ഞ്ചൽ, ബെനൈയ ബിനു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.