വി.എം കുര്യൻ നിത്യതയിൽ

കൊച്ചി : ഏ. ജി ചർച്ച്, നെരൂൾ നവി മുംബൈ മുൻ സഭാഗം വിലങ്ങുപാറ പോഞ്ഞാശേരി വി.എം കുര്യൻ (ജോയ് -73) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് ഏ.ജി കിഴക്കമ്പലം സഭയുടെ നേതൃത്വത്തിൽ ആലുവ കീഴ്‌മാട്‌  ഏ.ജി സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like