സകല ജീവജാലങ്ങൾക്കും അതതിന്റെ ഭക്ഷണവും പാർപ്പിടവും ഒരുക്കുന്നവനാണ് ദൈവം. ബലഹീനജാതിയായ കുഴിമുയലിനെയും അവിടുന്നു മറക്കുന്നില്ല എന്നു വചനം പറയുന്നു. അങ്ങനെയെങ്കിൽ ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന് വേണ്ടി ദൈവം എത്രയധികം കരുതും. പ്രിയരെ, നാളെയെക്കുറിച്ചു വിചാരപ്പെടരുത്.
Download Our Android App | iOS App
ധ്യാനം : സങ്കീർത്തനങ്ങൾ 104
ജെ.പി വെണ്ണിക്കുളം