പത്തനംതിട്ട ഐ.സി.പി.എഫ് പ്രീമാരിറ്റൽ ഗൈഡൻസ്

പത്തനംതിട്ട: മാറിവരുന്ന ജീവിതസാഹചര്യങ്ങളിൽ ദൃഡതയുള്ള ക്രിസ്തീയ കുടുംബങ്ങൾ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.പി.എഫ് പത്തനംതിട്ട വിവാഹിതരാകാൻ ഒരുങ്ങുന്നവർക്കായി വെബിനാർ നടത്തപ്പെടുന്നു.

Download Our Android App | iOS App

പത്തനംതിട്ട ഐസിപിഎഫിന്റെ ഭാഗമായ യങ് പ്രൊഫഷണൽസ് ഫെലോഷിപ്പ് ഒരുക്കുന്ന പ്രീമാരിറ്റൽ ഗൈഡൻസ് നവംബർ 21 ശനിയാഴ്ചയാണ് നടക്കുന്നത്. സിബി മാത്യൂ, ബാംഗ്ലൂർ ഈ സെഷനിൽ സംസാരിക്കുന്നു. വൈകിട്ട് 06:00 മുതൽ 07:30 വരെ സൂം മീറ്റിംഗ് ആയിട്ടാണ് വെബിനാർ. ഇരുപതു വയസ്സും മുകളിലുമുള്ള യുവതീയുവാക്കൾക്കായാണ് വെബിനാർ. കൂടുതൽ വിവരങ്ങൾ ഐസിപിഎഫ് പത്തനംതിട്ടയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ ലഭ്യമാണ്.

-ADVERTISEMENT-

You might also like
Comments
Loading...