സാബു എം.സി. നിത്യതയിൽ

ബാം​ഗ്ലൂർ: ബാം​ഗ്ലൂർ ഹൊരമാവ്-അ​ഗര എബെനേസർ എ.ജി. സാഭാം​ഗവും കോട്ടയം വെള്ളാവൂർ ഇ‌ടയ്ക്കാട്ടിൽ കുടുംബാം​ഗവുമായ സാബു എം.സി. (46) ഇന്ന് വൈകുന്നേരം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ബി.പി. കൂടി അത്യാസന്ന നിലയിലായിൽ ബാം​ഗ്ലൂരിലെ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
ഭാര്യ: ഷൈനി സാബു. മക്കൾ. മനു, മിഥുൻ.
സംസ്കാരം ശുശ്രൂഷ ബുധൻ (18.11.2020) രാവിലെ 11 ന് കോട്ടയത്തുള്ള ഭവനത്തിൽ ആരംഭിച്ച്, മുണ്ടത്താനം താന്നിപ്പാറ സെമിത്തേരിയിൽ നടത്തപ്പെടും.

-ADVERTISEMENT-

You might also like
Comments
Loading...