പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്റർ ടാലെന്റ് ഹണ്ട് (ഓൺലൈൻ) നാളെ

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ ഓൺലൈൻ താലന്ത് പരിശോധന ‘ടാലെന്റ് ഹണ്ട് T20’ നവംബർ 07 ശനിയാഴ്ച രാവിലെ 09:30 ന് ആരംഭിക്കും.രക്ഷാധികാരി പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കും.

സംസ്ഥാന പി.വൈ.പി.എ പുറത്തിറക്കിയ ഓൺലൈൻ താലന്ത് പരിശോധന മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് നാല് വിഭാഗങ്ങളിലായി 150ൽ പരം യുവജനങ്ങൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.