കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഓൺലൈൻ റിവൈവൽ മീറ്റിംഗ്

കുണ്ടറ: കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസങ്ങളിൽ നടത്തപ്പെടുന്ന റിവൈവൽ മീറ്റിങ്ങ് നാളെ ആരംഭിക്കുന്നു. 2020 നവംബർ 6 മുതൽ 15 വരെ, ദിവസവും ഇന്ത്യൻ സമയം വൈകിട്ട് 7 മുതൽ 8:30 വരെ
സൂം അപ്പ്ളിക്കേഷനിൽ നടത്തപ്പെടുന്ന മീറ്റിങ്ങിൽ പാസ് റ്റേഴ്സ് ജോർജ് പി മാത്യു, ജേക്കബ് മാത്യു, ബിജു മാത്യു, സന്തോഷ് തര്യൻ, ജേക്കബ് വർഗ്ഗീസ്, കെ.കെ മാത്യു, വർഗീസ് എം സാമുവേൽ തുടങ്ങിയവർ മുഖ്യ സന്ദേശം നല്കും.

News Middle Advt Banner

കുണ്ടറ ചർച്ച് ക്വയർ, ഹാഗിയോസ് ബീറ്റ്സ്, സന്തോഷ് വാഴയിൽ, എബിൻ അലക്സ്, ടോം തോമസ്, ടെൻസിൽ വിൽസൻ തുടങ്ങിയവർ ഗാനശുശ്രൂഷക്ക് നേതൃത്വം നല്കും.
പാസ്റ്റർ തോമസ് ഫിലിപ്പ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading