അടിയന്തിര പ്രാർത്ഥനയ്ക്ക്

എറണാകുളം: ഏ.ജി. സഭയിലെ ശുശ്രുഷകനായ പാസ്‌റ്റർ ജോസ് മാത്യുവിനെ കോവിഡ് ബാധിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശാരീരികമായി അല്പ്പം ഷീണിതനായിരിക്കുന്ന ദൈവദാസന്റെ പരിപൂർണ സൗഖ്യത്തിനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

You might also like