ഐപിസി കർണാടക സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു

ബാംഗ്ലൂർ : കോവിഡ് വൈറസ് വ്യാപന പ്രതിസന്ധിയിൽ ഈ അധ്യാന വർഷം വാർഷിക പരീക്ഷ, താലന്തുപരിശോധന, വിരുത് പരീക്ഷ എന്നിവ കേന്ദ്ര തലത്തിലും ഡിസ്ട്രിക്ട് തലത്തിലും നടത്തുന്നില്ലന്ന് ഐപിസി കർണാടക സൺ‌ഡേ സ്കൂൾ സ്റ്റേറ്റ് കൗൺസിൽ സെപ്റ്റംബർ 13നു കൂടിയ മീറ്റിംഗിൽ തീരുമാനിച്ചു.

ലോക്കൽ തലത്തിൽ അധ്യാപകർ അടുത്ത അധ്യാന വർഷത്തേയ്ക്കുള്ള യോഗ്യത പരീക്ഷ 2021 ഫെബ്രുവരി 21 നടത്തുവാനും, അതോടൊപ്പം
2021 മാർച്ച്‌ 4 മുതൽ പുതിയ അധ്യാന വർഷം ആരംഭിക്കുവാനും തീരുമാനമായി.

-Advertisement-

You might also like
Comments
Loading...