ഉപവാസപ്രാർത്ഥനയും ബൈബിൾ ക്ലാസും കുവൈറ്റില്‍

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌, ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഉപവാസപ്രാർത്ഥനയും ബൈബിൾ ക്ലാസും നടത്തപെടുന്നു. ഒക്ടോബർ 27,28,29 തീയതികളിൽ വൈകിട്ട് 6:45 മുതൽ സൂം പ്ലാറ്റ്ഫോമിൽ കൂടി നടത്തപെടുന്ന ഈ മീറ്റിംഗുകളിൽ പാസ്റ്റർ. റെജി ശാസ്താംകോട്ട ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു.
(Zoom Meeting ID : 838 4015 6342, Password: 272829)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.