എക്സൽ പബ്ലിക്കേഷൻ വിഷ്വൽ മീഡിയ ട്രെയിനിംഗ്

തിരുവല്ല: എഴുത്തിന്റെയും ദൃശ്യമാധ്യമങ്ങളുടെയും സുപ്രധാന സാങ്കേതിക വശങ്ങൾ സ്വായത്തമാക്കുവാൻ സഹായിക്കുന്ന പഞ്ചദിന സെമിനാർ മഴവിൽ -2020, നവംബർ മാസം 3,4,10,11,12 തീയതികളിൽ സൂം ആപ്ലിക്കഷനിൽ നടത്തപ്പെടുന്നു. പ്രശസ്തരായ ജോർജ് കോശി മൈലപ്ര, വി.പി. ഫിലിപ്പ്, ഷാജൻ പാറക്കടവിൽ, സിബി റ്റി. മാത്യു, ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ ക്ലാസുകളെടുക്കുന്നു. അക്ഷരങ്ങളും ദൃശ്യങ്ങളും വർണവിസ്മയം ചമയ്ക്കുന്ന ഈ സെമിനാറിന് എക്സൽ പബ്ലിക്കേഷൻ ടീം നേതൃത്വം നൽകുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

-Advertisement-

You might also like
Comments
Loading...