മനസ്സ് തുറക്കുമ്പോൾ…പാസ്റ്റർ ലാസർ വി. മാത്യുമായുള്ള അഭിമുഖം ഇന്ന് വൈകിട്ട് ക്രൈസ്തവ എഴുത്തുപുര ലൈവിലൂടെ

മലയാള ക്രൈസ്തവ പ്രഭാഷണ വേദികളിൽ പരിചിതനായ പാസ്റ്റർ ലാസർ വി മാത്യു ഇന്നു വൈകിട്ട് ക്രൈസ്തവ എഴുത്തുപുരയുടെ ലൈവിലൂടെ തന്റെ ജീവിതത്തിന്റെ അനുഭവങ്ങളെ തുറന്നുപറയുന്നു. ആയുസ്സിൽ 70 വർഷങ്ങൾ പൂർത്തിയാകുമ്പോൾ താൻ പിന്നിട്ട വഴികളിൽ തന്റെ ബാല്യവും ശുശ്രൂഷ ജീവിതവും തന്റെ വ്യത്യസ്ത അനുഭവങ്ങളും താൻ തുറന്നു പറയുന്നു. . മറക്കാതെ കാണുക, ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 8 30ന്….

-ADVERTISEMENT-

You might also like
Comments
Loading...