മടിവാള ഗിൽഗാൽ ഐ.പി.സി, പി.വൈ. പി.എ ‘ALPAS 2020’

മടിവാള : ഗിൽഗാൽ ഐ.പി.സി പി.വൈ. പി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഹ്രസ്വ പ്രഭാഷണ മത്സരം നടത്തപ്പെടുന്നു. “ആത്മാവിന്റെ ഫലങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി 3 മിനിറ്റുള്ള ഒരു വീഡിയോ ചെയ്ത് അയയ്ക്കണമെന്നും
രജിസ്‌ട്രേഷൻ പൂർണമായും സൗജന്യമാണെന്നും, വീഡിയോ എടുക്കുന്ന സമയത്ത് പുസ്തകങ്ങൾ, ഇന്റർനെറ്റ്‌, ബൈബിൾ തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ല,ഒക്ടോബർ 25 ആണ് അവസാന തീയതി. തന്നിരിക്കുന്ന ദിവസത്തിനോ സമയത്തിനോ ശേഷം അയക്കുന്ന വിഡിയോകൾ പരിഗണിക്കുന്നതല്ലെന്നും ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...