ഐ.സി.പി.എഫ് ചാത്തന്നൂർ ഏരിയ ‘ടൌൺഹാൾ’

ചാത്തന്നൂർ : കൊല്ലം ഐ.സി.പി.എഫ് ചാത്തന്നൂർ ഏരിയയുടെ നേതൃത്വത്തിൽ സെമിനാർ നടത്തപെടുന്നു. ഒക്ടോബർ 17 ന് രാവിലെ 10:00 മുതൽ 12:30 വരെ സൂമിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്. ടോമിൻ ജോഷുവ, ജേക്കബ് വർഗീസ് എന്നിവർ ക്ലാസുകൾ നയിക്കും.

-ADVERTISEMENT-

You might also like