ഇന്നത്തെ ചിന്ത : സത്യസന്ധതയിൽ സന്തോഷിക്കുന്ന ദൈവം | ജെ.പി വെണ്ണിക്കുളം

ദൈവത്തെ ഭയപ്പെടുന്നവർ സത്യത്തിൽ നടക്കുന്നവർ ആയിരിക്കേണം. കാരണം, അവിടുന്നു വ്യാജത്തെ വെറുക്കുന്നു. ഇനി വ്യാജമായി സമ്പാദിക്കുന്നത് ആപത്തിൽ പോലും ഉപകരിക്കുകയില്ല. ജ്ഞാനം ഉപേക്ഷിച്ചു വ്യാജത്തിനു പിന്നാലെ പോകുന്നവർ നിമിത്തം ഒരു പട്ടണം തന്നെ അധോഗതിയിലാകുമെന്നു ശലോമോൻ പറയുന്നു. സത്യത്തിൽ നടന്നാൽ അതിന്റെ സ്വാധീനം എല്ലായിടത്തും ഉണ്ടാവുമല്ലോ. അതു ദൈവത്തിനും മനുഷ്യനും മുൻപാകെ വിശ്വസ്തമായി ജീവിക്കാൻ സഹായിക്കും.

ധ്യാനം : സദൃശ്യവാക്യങ്ങൾ 11
ജെ.പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...