ചർച്ച് ഓഫ് ഗോഡ് ഓസ്ട്രേലിയ ഇന്ത്യൻ കോൺഫറൻസ് ഒക്ടോബർ 10 വരെ

ബ്രിസ്ബേൻ: ചർച്ച് ഓഫ് ഗോഡ്  ഓസ്ട്രേലിയ ഇന്ത്യൻ ചാപ്റ്റർ നഷ്ണൽ കോൺഫറൻസ്  ഒക്ടോബർ 8 മുതൽ 10 വരെ നടക്കുന്നു.

post watermark60x60

വ്യാഴാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ വാൾട്ടർ അൻമാരി ഉദ്ഘാടനം ചെയ്ത സൂം കോൺഫറൻസിൽ ഇന്ത്യൻ ചാപ്റ്റർ കൺവീനർ ജെസ്വിൻ മാത്യൂസ് അധ്യക്ഷത വഹിച്ചു.

റവ. ജോക്യാൻ – യു  കെ,  പാസ്റ്റർ ജോൺ തോമസ് – യുഎസ്എ, പാസ്റ്റർ കെ.സി.ജോൺ – പവർവിഷൻ ടീവീ ചെയർമാൻ, ടിം ഹീൻ, റവ ആൻട്രു ബിൻസ, മാർക്ക്‌ മോറിസ്  തുടങ്ങിയവർ  പ്രസംഗിക്കുന്നു. ബ്ലസൻ മേമന, കൊച്ചുമോൻ തുടങ്ങിയവർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകുന്നു. മൂന്നു ദിവസവും വൈകിട്ട് 7 മുതൽ രാത്രി 9 വരെ സൂം, യൂട്യൂബ്, ഫേസ് ബുക്ക്‌,എന്നീ മാധ്യമങ്ങൾ വഴി പങ്കെടുക്കാമെന്നു ജനറൽ കൺവീനർ  പാസ്റ്റർ ജെസ്‌വിൻ മാത്യൂസ് അറിയിച്ചു.

-ADVERTISEMENT-

You might also like