സിറ്റി റിവൈവൽ ചർച്ച്  ഓഫ് ഗോഡ്  കമോട്ടേയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഓൺലൈൻ ഹിന്ദി ബൈബിൾ പഠനം

നവി മുംബൈ: സിറ്റി റിവൈവൽ  ചർച്ച് ഓഫ് ഗോഡ്  ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കമോട്ടെ സഭയുടെ  ആഭിമുഖ്യത്തിൽ ഒക്ടോബർ 7- 8 തീയതികളിൽ വൈകിട്ട് 7 മണി മുതൽ 8.30 വരെ ഓൺലൈൻ ഹിന്ദി ബൈബിൾ പഠനം സൂമിലൂടെ നടത്തപെടുന്നു. പാസ്റ്റർ ജോൺ ജോർജ്,(മുംബൈ) “ഗ്രേറ്റ്‌ കമ്മീഷൻ ചലഞ്ച് ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിക്കുന്നതാണ്. പാസ്റ്റർ സിബിൻ കുര്യൻ ആരാധനയ്ക്ക് നേതൃത്വം നൽകുന്നതായിരിക്കും. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജിക്സൺ ജെയിംസ് 9929082426,7977373318

https://us02web.zoom.us/j/8282097472?pwd=czVBMW12MXdnMERqU1k3WkNLWGlyZz09

-Advertisement-

You might also like
Comments
Loading...