ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍ മാസയോഗം

ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍റെ ഒക്ടോബറിലെ മാസയോഗം ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ (17-10-2020) 10 മുതല്‍ 11.30 വരെ zoom ലൂടെ നടത്തപ്പെടുന്നു.

ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍ പ്രസിഡണ്ട്‌ പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വീയാപുരം ജോര്‍ജ്കുട്ടി (USA) ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍ ക്വയര്‍ ടീം ആരാധനയ്ക്ക് നേതൃത്വം നല്‍കും.

ഓസ്ട്രേലിയ, ഇന്ത്യ, USA, UK, കാനഡ, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഈ മാസയോഗങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ദൈവദാസന്മാരോടും, ദൈവമക്കളോടുമുള്ള നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായും,
സൂം ഐഡി: 7337337777
പാസ്‌വേഡ് : 54321
ഐ.പി.സി ഓസ്ട്രേലിയ റീജിയനു വേണ്ടി,
പാസ്റ്റര്‍ ഏലിയാസ് ജോണ്‍ (പബ്ലിസിറ്റി കണ്‍വീനര്‍)
പാസ്റ്റര്‍ സജിമോന്‍ സഖറിയ (സെക്രട്ടറി) എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.