ഗാനം: നന്മകൾ ഓർത്തിടുമ്പോൾ | ജോസ് പൊടികുഞ്ഞ്, ഇടയ്ക്കാട്

നന്മകൾ ഓർത്തിടുമ്പോൾ നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ നാഥനെ എന്നും (2)

Download Our Android App | iOS App

1. നീറി നീറി ഞാൻ അലഞ്ഞിടുമ്പോൾ എന്റെ രോഗങ്ങൾ ദുഖങ്ങൾ മാറ്റിടുന്നു (2)
അവൻ ആണെന്നും എനിക്കെന് ദൈവം (2)
(നന്മകൾ ഓർത്തിടുമ്പോൾ )

post watermark60x60

2. ആശ്രയമായി അവൻ ഭൂവിൽ വന്നു
ആശ്വാസമായി എന്റെ അരികിൽ വന്നു (2)
ആ ദിവ്യ സ്നേഹം
എത്ര നല്ല സ്നേഹം
ആ നല്ല നാഥനെ സ്തുതിച്ചിടും ഞാൻ (2)
(നന്മകൾ ഓർത്തിടുമ്പോൾ )

3.ദുഃഖ വേളയിൽ എന്നെ കരുതുന്നവൻ
നാൾതോറും എന്നെ നടത്തുന്നവൻ (2)
ആശ്വാസം തരുന്ന ദൈവം
അവൻ എന്നെ നാൾതോറും നടത്തുന്ന ദൈവം (2)
(നന്മകൾ ഓർത്തിടുമ്പോൾ )

ജോസ് പൊടികുഞ്ഞ്, ഇടയ്ക്കാട്

 

-ADVERTISEMENT-

You might also like
Comments
Loading...