Browsing Tag

Jose podikunju

ഗാനം: നന്മകൾ ഓർത്തിടുമ്പോൾ | ജോസ് പൊടികുഞ്ഞ്, ഇടയ്ക്കാട്

നന്മകൾ ഓർത്തിടുമ്പോൾ നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ നാഥനെ എന്നും (2) 1. നീറി നീറി ഞാൻ അലഞ്ഞിടുമ്പോൾ എന്റെ രോഗങ്ങൾ ദുഖങ്ങൾ മാറ്റിടുന്നു (2) അവൻ ആണെന്നും എനിക്കെന് ദൈവം (2) (നന്മകൾ ഓർത്തിടുമ്പോൾ ) 2. ആശ്രയമായി അവൻ ഭൂവിൽ വന്നു…