ഇന്നത്തെ ചിന്ത : മഥിയാസിന്റെ തെരഞ്ഞെടുപ്പ് തെറ്റിപ്പോയോ? | ജെ.പി വെണ്ണിക്കുളം

യൂദായ്ക്കു പകരം അപ്പോസ്തലത്വത്തിലേക്കു വന്ന വ്യക്തിയാണ് മഥിയാസ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ കർത്താവിന്റെ അംഗീകാരം ഉണ്ടായിരുന്നോ എന്നറിയില്ല. ഇദ്ദേഹത്തെപ്പറ്റി ബൈബിളിൽ പിന്നെ കാര്യമായ രേഖകൾ ഒന്നുമില്ല താനും. അപ്പോൾ തന്നെ താൻ അതിശ്രേഷ്ഠ അപ്പോസ്തലന്മാരിൽ ഒട്ടും കുറവല്ല എന്നു പൗലോസ് പറയുന്നുമുണ്ട്. അങ്ങനെയെങ്കിൽ പന്ത്രണ്ടാമൻ പൗലോസ് ആകേണ്ടതല്ലേ? മഥിയാസിനെക്കുറിച്ചു ഒന്നും കാണുന്നില്ലെങ്കിലും ആ കുറവുകൾ പൂരിപ്പിച്ചു പൗലോസ് അതിവേഗം മുന്നേറിയിരുന്നു.

Download Our Android App | iOS App

ധ്യാനം : അപ്പൊ. പ്ര. 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...