എക്സൽ സൂം കിഡ്സ് സൗദി അറേബ്യ വി.ബി.എസ് ഒക്ടോബർ 3ന്

സൗദി: എക്സൽ വി.ബി.എസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് ഒക്ടോബർ 3നു ശനിയാഴ്ച സൗദി സമയം വൈകിട്ട് 5.30 മുതൽ നടക്കും.

എക്സൽ വി.ബി.എസ് സൗദി ചാപ്റ്റർ ക്രമീകരിച്ചിരിക്കുന്ന ഈ വി.ബി.എസ്, പാസ്റ്റർ മാത്യു ചാക്കോ പ്രാർത്ഥിച്ചു തുടക്കം കുറിക്കും.

കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ പ്രേത്യേകതകളാണ്. സൗദി (ജിദ്ദ, ദമാം, റിയാദ്, അബഹ), കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീവടങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രേവേശനം. എല്ലാ മാസവും, ഒന്നും മൂന്നും ശനിയാഴ്ചകളിൽ ഈ വി.ബി.എസ് തുടർച്ചയായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.