കെ.റ്റി.എം.സി.സി കൺവൻഷൻ 2020

കുവൈറ്റ് : കെ.റ്റി.എം.സി.സിയുടെ ആഭിമുഖ്യത്തിൽ കൺവൻഷൻ നടത്തപ്പെടുന്നു. ഒക്ടോബർ 7 മുതൽ 9 വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിമുതൽ 8:30 വരെ സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്. ഇവാ. കുഞ്ഞുമോൻ തൊട്ടപ്പള്ളി, പാസ്റ്റർ ജോൺസൻ മേമന, റവ.ഡോ. മോത്തി വർക്കി എന്നിവർ ദൈവവചനം സംസാരിക്കും.

-ADVERTISEMENT-

You might also like