മുംബൈ വെസ്റ്റ് ഡിസ്റ്റിക്ട് ഐ.പി.സി സംയുക്ത ആരാധന

മുംബൈ : വെസ്റ്റ് ഡിസ്റ്റിക്ട് ഐ.പി.സിയുടെ ആഭിമുഖ്യത്തിൽ സംയുക്ത ആരാധന നടത്തപ്പെടുന്നു. ഒക്ടോബർ 2 ന് ഏഴുമണി മുതൽ സൂമിലൂടെയാണ് നടക്കുന്നത്. പാസ്റ്റർ സണ്ണി കുര്യൻ മുഖ്യസന്ദേശം നൽകും. സജി സാമുവേൽ ആരാധയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ.എ മാത്യു(പ്രസിഡന്റ്‌), പാസ്റ്റർ ഡെന്നി ഫിലിപ്പ്(സെക്രട്ടറി)എന്നിവർ യോഗത്തിന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...