ഇന്നത്തെ ചിന്ത : ദൈവഭക്തി ആദായ സൂത്രമാകരുത് |ജെ.പി വെണ്ണിക്കുളം

എല്ലാക്കാലത്തും മതഭക്തിയെ ആദായമാക്കുന്നവരെ കാണാം. ദുരൂപദേശകന്മാരും ഇതാണ് ചെയ്യുന്നത്. ഇവർക്ക് ഭക്തിയുടെ വേഷം മാത്രമേയുള്ളു. ഭക്തിയുടെ മറവിൽ പണം സമ്പാദനം ലക്ഷ്യമാക്കുന്ന പ്രവണത കൂടി വരികയാണ്. ഇത്തരക്കാർക്ക് കർത്താവിനെ സേവിക്കാൻ സമയം ഉണ്ടാകാറില്ല എന്നതല്ലേ സത്യം? ശക്തിയോടുകൂടിയ ഭക്തിയാണ് വേണ്ടത്.

Download Our Android App | iOS App

ധ്യാനം : 1 തിമൊഥെയോസ് 6
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...