ഇന്നത്തെ ചിന്ത : അറിയാതെ മുളച്ചു വന്ന വിത്ത് | ജെ.പി വെണ്ണിക്കുളം

മറ്റു സുവിശേഷങ്ങളിൽ ഇല്ലാത്ത ഈ ഉപമ മർക്കോസിൽ നാം കാണുന്നു. വിതയ്ക്കുന്നവന്റെ ഉപമയിൽ കേൾവിക്കാർക്കു പ്രാധാന്യമുണ്ട്. എന്നാൽ ഇവിടെ വിതയ്ക്കുന്നവന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതായി കാണാം. വിതയ്ക്കപ്പെടുന്ന വിത്ത് ഫലം കായ്ക്കണം. അതു മുളച്ചു വരുന്നത് അതിന്റെ മിടുക്കു കൊണ്ടല്ല; ദൈവത്തിന്റെ പരിപാലനം കൊണ്ടാണ്. വിതയ്ക്കുന്നവൻ അറിയാതെ തന്നെ വിത്തു മുളച്ചു വരുന്നു എന്നത് കൗതുകമായി തോന്നിയേക്കാം എങ്കിലും ഇതു ദൈവപ്രവർത്തിയാണ്.

post watermark60x60

ധ്യാനം : മർക്കോസ് 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like