ഇന്നത്തെ ചിന്ത : ഭ്രാന്തമായ മനുഷ്യ ഹൃദയം | ജെ.പി വെണ്ണിക്കുളം

സഭാപ്രസംഗി 9:3 എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.

News Middle Advt Banner

എല്ലാ മനുഷ്യർക്കും ഭ്രാന്തുണ്ട് എന്നു പറഞ്ഞാൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും എങ്കിലും തിരുവചനം അതു നമ്മെ പഠിപ്പിക്കുന്നു. കൂടാതെ മനഃശാസ്ത്രപരമായും ഇതു ശരി തന്നെയാണ്. കോപവും, അവിവേകമായ സംസാരവും പ്രവർത്തിയുമെല്ലാം ഇതിനു തെളിവാണ്.ലൂക്കോസ് 6:11ൽ “അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു” എന്നു വായിക്കുന്നുണ്ടല്ലോ. ഇതിന്റെയെല്ലാം മൂലകാരണം പാപം തന്നെയാണ്.

ധ്യാനം : സഭാപ്രസംഗി 9
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading