പുനലൂർ ബെഥേൽ ബൈബിൾ കോളേജിന് സെറാമ്പൂർ സർവ്വകാലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പരീക്ഷാ കേന്ദ്രമായി അംഗീകാരം ലഭിച്ചു

പുനലൂർ : സെറാമ്പൂർ സർവ്വകാലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗമായ ‘സെപ്ച്ചറിന്റെ( SCEPTRE – Senate Centre for Extension & Pastoral Theological Research) പരീക്ഷ കേന്ദ്രമായി ബെഥേൽ ബൈബിൾ കോളേജിന് അംഗീകാരം ലഭിച്ചു.

2003 മുതൽ Distance theological education(DTE)2013 മുതൽ GITS( (Global Institute of
Theological Studies)എന്ന പേരിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ബെഥേൽ ബൈബിൾ കോളേജിന്റെ വിദൂര വിദ്യാഭ്യാസ ചരിത്രത്തിലെ നാഴിക കല്ലാണ് ഈ അംഗീകാരമെന്ന് മാനേജുമെന്റ് പറഞ്ഞു.

സെറാമ്പൂർ സർവ്വകാലാശാലയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ Diploma in Christian studies (Dip.C.S), Bachelor of
Christian Studies (B.C.S) എന്നീ കോഴ്സുകൾ നടത്തപെടുന്നുവെന്ന് ഡയറക്റ്റർ ഡി.മാത്യൂസ് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.