യു.പി.വൈ.എം ജൂബിലി സ്തോത്ര ശുശ്രൂഷ

എടത്വാ: അപ്പർ കുട്ടനാട്ടിലെ പെന്തെക്കോസ്ത് യുവജനങ്ങളുടെ ഐക്യകൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റ് ഈ വർഷം ഇരുപത് വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ജൂബിലി സ്തോത്ര ശുശ്രൂഷ ഓൺലൈനിൽ നടത്തപെടുന്നു.

post watermark60x60

ഒക്ടോബർ 9 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സൂം ആപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ ദൈവവചനത്തിൽ നിന്നു സംസാരിക്കും. ഡോ ബ്ലെസ്സൺ മേമന സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like