ബ്ലസ്സ് ഛത്തിസ്ഗഡ്

ഛത്തിസ്ഗഡ് : ഛത്തിസ്ഗഡ് മലയാളി പാസ്റ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നാം തിയതി(ഇന്ന്)രാത്രി 10 മണി മുതൽ രാത്രി 11.30 വരെ ബ്ലസ്സ് ഛത്തിസ്ഗഡ് എന്ന പേരിൽ ഛത്തിസ്ഗഡിലെ ദൈവ സഭകളുടെ ഉണർവിനും ഐക്യ തക്കും ആഗോള ഉണർവ്വിനായി ജനത്തെ തയ്യാറാക്കാനും വേണ്ടി സൂം മീറ്റിംഗ് നടക്കുന്നു.

post watermark60x60

കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ അൻസൺ മാത്യു കൊല്ലം ദൈവ വചനം ശുശ്രൂഷിക്കുന്നു. പാസ്റ്റർ സ്റ്റാൻലി കുമളി ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു. പാസ്റ്റർ റോബിൻ സേവ്യർ മീറ്റിങ്ങിന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like