ഐ.പി.സി അങ്ങാടിപ്പുറം സോദരി സമാജം “വനിത സെമിനാർ” നാളെ

പെരിന്തൽമണ്ണ : ഐ.പി.സി അങ്ങാടിപ്പുറം സോദരി സമാജത്തിന്റെ നേതൃത്വത്തിൽ “വനിത സെമിനാർ “നടത്തപ്പെടുന്നു.
സ്ത്രീ- ഉത്തരവാദിത്വങ്ങളും കടപ്പാടുകളും,നിയമപരിരക്ഷയും(മകൾ, യുവതി,ഭാര്യ, മരുമകൾ,അമ്മ, വല്യമ്മ എന്ന നിലയിൽ )എന്ന വിഷയത്തെ ആസ്പദമാക്കി 31/08/2020 രാവിലെ 10:30 മുതൽ 12:30വരെ നടത്തപ്പെടുന്നു. ഷീബ സജി (Senior Civil Police Officer, Janamythri Vibhagam, Nilambur )ക്ലാസുകൾ നയിക്കും.

-ADVERTISEMENT-

You might also like