ലൈറ്റ് ദി വേൾഡ് മിഷൻസ് ഓൺലൈൻ പ്രാർത്ഥന നാളെ

മാവേലിക്കര : ലൈറ്റ് ദി വേൾഡ് മിഷൻസിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് ഓൺലൈൻ പ്രാർത്ഥന നടത്തപ്പെടുന്നു. ആഗസ്റ്റ് 30 ന് വൈകിട്ട് 6 മണിമുതൽ 7 മണിവരെ സൂമിലൂടെയാണ് പ്രാർത്ഥന നടത്തപ്പെടുന്നത്. ശ്രീലങ്കയ്ക്കും തലസ്ഥാനമായ കൊളംബോയ്ക്കുവേണ്ടിയുമാണ് പ്രത്യേകം പ്രാർത്ഥിക്കുന്നത്. ഫ്രാൻസിസ് സോമർവെൽ, പാസ്റ്റർ കിരൺ ഡൽഹി, രഞ്ജിത് പണിക്കർ എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

You might also like