ലൈറ്റ് ദി വേൾഡ് മിഷൻസ് പന്ത്രണ്ടു മണിക്കൂർ പ്രാർത്ഥന

മാവേലിക്കര : ലൈറ്റ് ദി വേൾഡ് മിഷൻസിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടു മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നടത്തപ്പെടുന്നു. സെപ്റ്റംബർ 5 ന് രാവിലെ 8 മണിമുതൽ 9 മണിവരെ സൂമിലൂടെയാണ് പ്രാർത്ഥന നടത്തപ്പെടുന്നത്. വിവിധ ഭാഷകളിലായിരിക്കും പ്രാർത്ഥന നടത്തപ്പെടുന്നത്. പാസ്റ്റർ ബിജു ഡൊമിനിക്ക്, പാസ്റ്റർ കിരൺ ഡൽഹി, പാസ്റ്റർ ക്രിസ്റ്റിയൻ ജോൺ, രഞ്ജിത് പണിക്കർ എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.