ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിലെ പുതിയ ഭാരവാഹികൾ

അടൂർ: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിൽ ഒഴിവുവന്ന സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു. ഇന്നലെ വൈകിട്ട് സൂം ആപ്ലിക്കേഷൻ വഴി കേരള ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ട്രഷററായി പാസ്റ്റർ ബെൻസൺ വി യോഹന്നാൻ, ജോയിൻ സെക്രട്ടറിയായി ജെയ്സു വി ജോൺ, മിഷൻ കോർഡിനേറ്ററായി പാസ്റ്റർ ബെന്നി ജോൺ എന്നിവരെ തിരഞ്ഞെടുത്തു.
ക്രൈസ്തവ എഴുത്തുപുര കേരള സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ശ്രദ്ധ ഡയറക്ടർ ഡോക്ടർ പീറ്റർ ജോയ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like