ബി.എ സോഷ്യോളജിയിൽ ഒന്നാം റാങ്കുമായി ചെൽസിയ

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി എ സോഷിയോളജി പരീക്ഷയിൽ കോട്ടയം ബി.സി.എം കോളേജ് വിദ്യാർഥിനി ചെൽസിയ കെ.എസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം ഗാന്ധിനഗർ ഐ.പി.സി ഗില്ഗാൽ സഭാംഗങ്ങളായ ബിജു-കുഞ്ഞുമോൾ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ചെൽസിയ.

-ADVERTISEMENT-

You might also like