ജീസസ് വോയിസ്‌ 12 മണിക്കൂർ പ്രാർത്ഥന

കോട്ടയം : ജീസസ് വോയിസിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ പ്രാർത്ഥന നടത്തപ്പെടുന്നു. ആഗസ്റ്റ് 15(നാളെ) രാവിലെ 8 മണിമുതൽ രാത്രി 8 വരെ ഓൺലൈൻ ലൈവിലൂടെയാണ് മീറ്റിംഗ് നടക്കുന്നത്. പാസ്റ്റർ അനി ജോർജ്ജും ടീമും ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like