കോഴിക്കോട് വിമാനാപകടത്തിൻ്റെ ഞെട്ടൽ മാറാതെ സുവി. വിജയമോഹനും കുടുംബവും

കണ്ണൂർ: കോഴിക്കോട് വിമാനാപകടത്തിൻ്റെ ഞെട്ടലിൽ നിന്നും മുക്തി നേടാതെ സുവിശേഷകൻ വിജയമോഹനും ഭാര്യ ജെമീമയും. ജമീമയെ ചെറിയ പരിക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാലാപറമ്പ് റഹബോത്ത് കമലാപറമ്പിൽ
സുവിശേഷകൻ വിജയമോഹൻ പരിക്കുകളൊന്നു മില്ലാതെ രക്ഷപ്പെട്ടു. വിസിറ്റിംഗ് വിസയിൽ ഷാർജയിൽ വന്ന ഇവർ 8 മാസമായി മകനോടൊപ്പമായിരുന്നു താമസം. ദൈവത്തിൻ്റെ കരുണ ഒന്നുകൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്ന് ഞെട്ടലോടെ താൻ ഓർക്കുന്നു. അപകടത്തിൽ പെട്ടവരുടെ വിടുതലിനായി പ്രാർത്ഥിക്കാം

-ADVERTISEMENT-

You might also like