പത്തനാപുരം സെന്റർ പി.വൈ.പി.എ ഓൺലൈൻ യൂത്ത്‌ ഫെല്ലോഷിപ്പ്

പത്തനാപുരം : പത്തനാപുരം സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ യൂത്ത്‌ ഫെല്ലോഷിപ്പ് നടത്തപ്പെടുന്നു. ജൂലൈ 29 ന് രാത്രി 8 മണിമുതൽ സൂമിലൂടെയാണ് മീറ്റിംഗ് നടത്തപ്പെടുന്നത്. ഇവാ. ഷിബിൻ ജി.ശാമുവേൽ(സ്റ്റേറ്റ് പി.വൈ.പി.എ സെക്രട്ടറി), ഇവാ.ബിൻസൺ കെ.ബാബു എന്നിവർ ദൈവവചനം സംസാരിക്കും. ഇവാ.ജോൺസൻ തോമസ്, ജെയ്സൺ തോമസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like