കർണാടക യിൽ കാലവർഷം കനക്കുന്നു, ചില ജില്ലകളിൽ യെല്ലോ അലേർട്ട്.

ബെംഗളൂരു : കർണ്ണാടക യിൽ കാലവർഷം കനക്കുന്നതോടെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, ഹാസൻ, കൊടഗു,ശിവമൊഗ്ഗ, ചിക്കമംഗളൂരു ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

post watermark60x60

ഇന്ന്  ബെംഗളൂരു വിൽ ചെറിയ മഴക്ക് സാധ്യത ഉണ്ട്, തീരദേശ മേഖലകളിൽ ഇന്നും നാളെയും മഴക്ക് സാധ്യത ഉണ്ട്, 24 ഓടെ മഴ ശക്തി പ്രാപിക്കും, നാളെ മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനം ഒട്ടാകെ മഴക്ക് സാധ്യത ഉണ്ട് എന്ന് മെട്രോളജിക്കൽ വിഭാഗം ഡയറക്ടർ സി എസ് പാട്ടീൽ അറിയിച്ചു.

-ADVERTISEMENT-

You might also like