Dr. കെ മുരളീധർ ദോഹയിൽ ശുശ്രുഷിക്കുന്നു

ദോഹ: ദോഹ അസബ്ലിസ് ഓഫ് ഗോഡ്  സഭയുടെ ആഭിമുഖ്യത്തിൽ. 23.07.20 @ 7.30 pm (IST10pm) നടത്തപെടുന്ന മീറ്റിംഗിൽ സൂം പ്ലാറ്റഫോമിൽ കൂടി Dr കെ മുരളീധർ ശുശ്രുഷിക്കുന്നു. പ്രസ്തുത മീറ്റിംഗിൽ സഭ ശുശ്രുഷകൻ പാസ്റ്റർ സജി പി അധ്യക്ഷത വഹിക്കുകയും AG ഗായകസംഖം ഗാനശ്രുശൂഷ നിർവഹിക്കുകയും ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.