മുംബൈ വി ടി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സൂം ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നു

മുംബൈ: വി ടി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സൂം ബൈബിൾ കൺവെൻഷൻ ജൂലൈ 15 -16 തീയതികളിൽ വൈകിട്ട് 8 മണി മുതൽ 9 മണി വരെ നടക്കുന്നത് ആയിരിക്കും. സുവിശേഷകൻ സാജു ജോൺ മാത്യു (കേരള) ദൈവചനത്തിൽ നിന്ന് സംസാരിക്കുന്നതു ആയിരിക്കും .കൂടുതൽ വിവരങ്ങൾക്ക് പാ.ലിജീഷ് തോമസ്:9818582766 ,ബ്രദർ.ജെയിംസ് മലയിൽ:9821142588.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.