ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന് പുതിയ നേതൃത്വം

മഹാരാഷ്ട്ര : ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ 2018-2020 വർഷത്തെ ജനറൽ ബോഡി മീറ്റിംഗ് ജൂലൈ 5 ന് നടന്നു.   ഈ മീറ്റിംഗിൽ 2020-2021വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

post watermark60x60

പ്രസിഡന്റായി റവ.ഷാജി വർഗീസ്‌, വൈസ് പ്രസിഡന്റുമാരായി ജെയിംസ് ഫിലിപ്പ് മലയിൽ, പാസ്റ്റർ ജിക്സൺ ജെയിംസ്, സെക്രട്ടറിയായി അനു ചെറിയാൻ, ജോ.സെക്രട്ടറിയായി ക്രിസ്റ്റി എബ്രഹാം, ട്രെഷററായി പാസ്റ്റർ.റെജി തോമസ്, ജോ.ട്രഷറററായി പാസ്റ്റർ.ഡെന്നി ഫിലിപ്പ് എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റെവ. ഷാജി വർഗീസ്‌ PCF എന്ന സംഘടനയുടെ പ്രസിഡന്റ്‌ ആയി പ്രവർത്തിക്കുന്നതോടൊപ്പം പ്രിസൺ ഫെല്ലോഷിപ്പ് മഹാരാഷ്ട്രയുടെ കോർഡിനേറ്റർ കൂടിയാണ്.
വൈസ് പ്രസിഡന്റ്‌ – പാസ്റ്റർ ജിക്സൺ ജെയിംസ്, COG നവി മുംബൈ കമോത്തേ സഭയുടെ ശുശ്രൂഷകൻ  ആണ്.
വൈസ് പ്രസിഡന്റ്‌- ജെയിംസ് ഫിലിപ്പ് മലയിൽ, COG CST സഭാംഗമാണ്, ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിക്കുന്നു.
സെക്രട്ടറി -അനു ചെറിയാൻ
ജോ.സെക്രട്ടറി – ക്രിസ്റ്റി എബ്രഹാം, AG വാശി സഭാംഗമാണ്
ട്രെഷർ -പാസ്റ്റർ റെജി തോമസ് ഐപിസി ആക്രുളി സഭ ശുശ്രൂഷകനാണ്. അതോടൊപ്പം ബ്ലെസ്സ് ഫൌണ്ടേഷൻ എന്ന NGO യുടെ പ്രസിഡന്റ്‌ ആണ്.
ജോ.ട്രഷറർ -പാസ്റ്റർ ഡെന്നി ഫിലിപ്പ് ഐപിസി ബോറിവല്ലി സഭാ ശുശ്രൂഷകനാണ്.

-ADVERTISEMENT-

You might also like