ഇന്നത്തെ ചിന്ത : കൈസർക്കുള്ളത് കൈസർക്ക് ദൈവത്തിനുള്ളത് ദൈവത്തിന് | ജെ.പി വെണ്ണിക്കുളം
റോമാ ചക്രവർത്തിയായ കൈസർക്ക് നികുതി കൊടുക്കേണ്ടതുണ്ടോ എന്ന കുടുക്കു ചോദ്യവുമായാണ് പരീശന്മാർ യേശുവിനെ സമീപിച്ചത്. കരം കൊടുക്കണം എന്നാണ് യേശു മറുപടി നൽകിയത്. അപ്പോൾ തന്നെ ദൈവത്തിനു നൽകേണ്ട ബഹുമാനം നൽകുകയും വേണം. ഒരു വ്യക്തി ദൈവത്തെ അനുസരിക്കുന്നതുപോലെ രാജ്യത്തിന്റെ നിയമങ്ങളും അനുസരിക്കേണ്ടതാണ്. രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ് എന്ന സന്ദേശം യേശു അവർക്കു നൽകി.
ധ്യാനം: മത്തായി 22
ജെ.പി വെണ്ണിക്കുളം


- Advertisement -

Comments are closed.