ഇന്നത്തെ ചിന്ത : ഓട്ടം സ്ഥിരതയോടെ ആകട്ടെ |ജെ.പി വെണ്ണിക്കുളം

ക്രിസ്തീയ ജീവിതം ഓട്ടക്കളത്തിനു തുല്യമാണ്. ലക്ഷ്യം വിദൂരമാണെന്ന ചിന്ത ഓട്ടത്തെ പ്രയാസമുള്ളതാക്കാം. എന്നാൽ ഇതു ചുരുങ്ങിയ സമയത്തെക്കെയുള്ളൂ എന്ന ചിന്തയോടെ ഓടിയാൽ വേഗം ലക്ഷ്യത്തിലെത്താം. തളരാതെയും പതറാതെയും പിന്തിരിയാതെയും ഉറപ്പോടും കൂടെ ഓടണം. ക്ഷമയും സ്ഥിരതയുമുണ്ടെങ്കിൽ ഓട്ടത്തിൽ വിജയിക്കുക തന്നെ ചെയ്യും.

post watermark60x60

ധ്യാനം: എബ്രായർ 12
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like